Comments for aashiks'in

Comment on Much ranting about some bull crap. by Subhodip Biswas
At last someone to take the thing in a little bit different way and blog about it . I found this rant supporting me among the Email followers.

Comment on രൂപായും എപ്പിക്കും ചില വിവരമില്ലായ്കകളും by Hrishi
എന്നാല്‍ കിടക്കട്ടെ എന്റെ വകയും ഒരു ഫോണ്ട്…

http://2x3idiots.blogspot.com/2010/07/blog-post_1143.html

Comment on രൂപായും എപ്പിക്കും ചില വിവരമില്ലായ്കകളും by Tux_the_penguin
Well said sir. I cant agree more.

പുറകിൽ ഒരു ആലുകിളിർത്താൽ അതിൽ കോളാമ്പി കെട്ടി പാട്ടുവയ്ക്കുന്ന ടീമിനൊക്കെ ഈ പോസ്റ്റോടുകൂടിയെങ്കിലും വെളിപാടുണ്ടായാൽ നന്ന്.

Just like you’ve concluded, Font design _is_ rocket science and one must think thrice before he launch the damn rocket. Else it may drag you to the 90s.

66MHz CPUs, 32MB RAM, 250MB HD, 14kbps modems, No Unicode…o humanity!

Comment on രൂപായും എപ്പിക്കും ചില വിവരമില്ലായ്കകളും by aashiks
@Nidhin ആ ഫോണ്ടിനെ വിമര്‍ശിക്കുകയല്ലാരുന്നു ഉദ്ദേശം . പക്ഷെ ഇവിടെ വന്ന് ഈ പോസ്റ്റ് ഇട്ടതു കൊണ്ട് പറയട്ടെ : നിങ്ങള്‍ ഈ ചെയ്തത് നല്ലതോ ചീത്തയോ എന്നു പറയുന്നില്ല പക്ഷെ ആസ്കി ഫോണ്ടുകളെക്കുറിച്ച് അറീഞ്ഞിട്ട് പോലും ഈ പണി കാണിച്ചേങ്കില്‍ അത് ഒരു പന്ന പരിപാടിയായിപ്പോയി. നിങ്ങള്‍ ആ ഗ്ളിഫ്  ശരിയായ സ്ഥാനത്തിട്ടി വരമൊഴിയിലോ മറ്റോ അതിന് ഒരു കീ കോമ്പോ ഇട്ട് അതും കൂടെ ഇറക്കിയിരുന്നെങ്കില്‍ അത് അടിപൊളി ആയേനെ.  നിങ്ങള്‍ അത് ചെയ്യാത്തത് എന്ത്കൊണ്ടാനെന്ന് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല. ഫോണ്ട് ഉണ്ടാക്കിയതല്ല പ്രശ്നം  – അതിനെ grave accent കീ യിലോട്ട് മാപ്പ് ചെയ്തതാണ് പ്രശ്നം. ഇത് ഇനി എല്ലാരും ഉപയോഗിച്ച് അവസാനം ആ സ്റ്റാന്‍ഡേര്‍ഡ് ഇങ്ങെത്തുമ്പോ എല്ലാരും കൂടെ ഈ ഫോണ്ടുപയോഗിച്ച് അടിച്ച് കേറ്റിയ കണ്ടന്റ് മാറ്റാന്‍ മൂക്കു കൊണ്ട് W വരക്കുന്ന സ്ഥിതിയാകും. ഇതാണ് ആസ്കി ഫോണ്ടിന്റെ കാര്യത്തില്‍ സംഭവിച്ചത്. അന്ന് പക്ഷെ നിവര്‍ത്തി ഇല്ലാരുന്നു എന്ന് ന്യായീകരിക്കാം. പക്ഷെ ഇപ്പോളോ ? ഇതറിഞ്ഞുകൊണ്ട് ചെയ്ത പരിപാടിയാണേല്‍ നല്ല തറ ആയിപ്പോയി. നിങ്ങള്‍ മറിച്ചാണ് ചെയ്തിരുന്നതെങ്കില്‍ ഇത് പ്രമോട്ട് ചെയ്യുന്ന ആള്‍ക്കാരില്‍ മുന്നില്‍ ഞാനുണ്ടായേനെ.

പിന്നെ ഗൂഗിള്‍ എന്ത് ചെയ്താലും കയ്യടിച്ച് സ്വീകരിക്കും എന്നാണെങ്കില്‍ രാജാവിന് തുണിയില്ലേ ! എന്ന് പറയാന്‍ മറന്ന് പോകുന്ന വിഡ്ഡികളാകില്ലേ നമ്മള്‍ ? അങ്ങിനെയാണോ ? 5.1 യൂണിക്കോഡിനോട് പോലും പൂര്‍ണ്ണമായി യോജിക്കാന്‍ ന്യായമില്ല എന്നാണ് എന്റെ അഭിപ്രായം.

Enjoy the attention it brings to your business and capitalize on it. But never claim that this was anythin more than a hack. Font design _is_ rocket science.

Comment on രൂപായും എപ്പിക്കും ചില വിവരമില്ലായ്കകളും by Nidhin Koroth
റുപീ ഫോണ്ട് വിമര്‍ശകര്‍ക്കുള്ള വിനയം നിറഞ്ഞ മറുപടി by CEO Foradian

http://unnikoroth.posterous.com/

Comment on രൂപായും എപ്പിക്കും ചില വിവരമില്ലായ്കകളും by സൂരജ്
കുഷ്ഠത്തിനും ക്ഷയത്തിനും എയിഡ്സിനും ഉള്ള ആഗോള പ്രതിരോധപ്രവർത്തനത്തിനനുസൃതമായി ഇന്ത്യേൽ സർക്കാരും കാക്കത്തൊള്ളായിരം അനുബന്ധ സംഘടനകളും ഏകീകൃതമായ ചില രൂപരേഖകളോടെ രോഗനിർണയവും മരുന്ന് വിതരണവും രോഗികളെ കോ-ഓഡിനേറ്റ് ചെയ്യലും ഒക്കെ നടത്തുന്നുണ്ട്, ഒരു ക്ണാപ്പനും മൈന്റ് ചെയ്യുകേല…വല്ലപ്പോഴും കൂടി ഒരു ബോധവൽകരണ സമ്മേളനം വിളിച്ചുകൂട്ടിയാൽ ചരമക്കോളമെഴുതുന്നവനെ പറഞ്ഞ് വിട്ടാലായി റിപ്പോട്ട് ചെയ്യാൻ..  പക്ഷേ  ഏതെങ്കിലും എരപ്പാളി ലാടവൈദ്യൻ “ഇതാ സകലരോഗനിവാരിണി ഒറ്റൽമൂലി”  എന്നുമ്പറഞ്ഞ് വല്ല മൈ*എണ്ണയും കൊണ്ട് എറങ്ങിയാ പത്രപ്പുന്നാരകൾ എടുത്ത് വച്ച് ആഘോഷിക്കും  ?  “എയിഡ്സിനു ഇന്ത്യൻ/മലയാളി വാഗ്ദാനം”, “കുഷ്ഠം മാറ്റാൻ മലയാളീട മരുന്ന്” എന്നൊക്കെ അടിച്ചുകീച്ചേം ചെയ്യും….

കുഷ്ഠവും എയിഡ്സുമൊക്കെ എന്ത് മാങ്ങാണ്ടിയാണെന്ന് അറിഞ്ഞൂടാത്തവന്  NAACO ചെയ്യുന്നതും ലാടവൈദ്യൻ ചെയ്യുന്നതും ഒരുപോലിരിക്കും…വെളിവുകേട് is  bliss എന്നല്ലേ ആപ്തവാക്യം !

Comment on രൂപായും എപ്പിക്കും ചില വിവരമില്ലായ്കകളും by Jo
Well said sir!

Comment on രൂപായും എപ്പിക്കും ചില വിവരമില്ലായ്കകളും by Ranjith Siji
ശരി നല്ല ഉത്തരം. ഞാന്‍ നൂറുശതമാനം യോജിക്കുന്നു. പിന്നെ ഫൊറാഡിയാന്‍ കാര് ചെയ്തത് ,അങ്ങനെയും സാദ്ധ്യതയുണ്ട് എന്ന് നാലുപേരെങ്കിലും ചിന്തിക്കുമല്ലോ. ചുരുങ്ങിയപക്ഷം യൂണിക്കോഡില്‍ രൂപയുടെ ചിഹ്നത്തിന് സ്ഥാനം വേണമെന്ന് പറയാനുള്ള ചിന്തയെങ്കിലും ഉണ്ടാക്കിയെടുത്തല്ലോ? കൂടുതല്‍ വിവരമുള്ളവര്‍ യൂണിക്കോഡ് ഫോണ്ട് ഉണ്ടാക്കട്ടെ. എപ്പിക്കിന്റെ കാര്യം പറഞ്ഞാല്‍ അതുവഴി ഫയര്‍ഫോക്സ് കാണാത്ത പത്തുപേര് അത് ഉപയോഗിക്കാന്‍ ഇടയാക്കുമെങ്കില്‍ അത് വളരെ നല്ലകാര്യം. ഭാരത് ലിനക്സും ​ഐടി അറ്റ് സ്കൂള്‍ ലിനക്സും നല്ലതാണ്. അതുപോലെ എപ്പിക്കും. കൂടുതല്‍ കൂടുതല്‍ പ്രോജക്റ്റ് കള്‍ സ്വതന്ത്രസോഫ്റ്റ്വെയറിലുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.

Comment on രൂപായും എപ്പിക്കും ചില വിവരമില്ലായ്കകളും by കൈപ്പള്ളി
ന്നിയാണു് ആൺ കുട്ടി.

Comment on Back online. by Ershad K
Happy to see your blog back